ആരോപണങ്ങള്‍ക്കുള്ള പിണറായിയുടെ മറുപടി | Oneindia Malayalam

2020-07-27 2

Pinarayi keep silence to a question on gold smuglling

കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നാണ് കെപിസിസി അധ്യക്ഷൻ ആരോപിച്ചിരിക്കുന്നതെന്ന് മാധ്യമപ്രവർത്തക പറഞ്ഞു. എന്നാൽ, ഈ ചോദ്യത്തോട് മുഖ്യമന്ത്രി മൗനം പാലിച്ചു. ചോദ്യത്തിനു ശേഷം ഏതാനും സെക്കൻഡുകൾ പിണറായി ഒന്നും പ്രതികരിച്ചില്ല